റിപ്പോര്‍ട്ട് ഈ മാസം തന്നെ സമര്‍പ്പിക്കും ആറായിരത്തോളം കുടുംബങ്ങള്‍ക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ട: മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കര്‍ഷകര്‍ക്ക് പട്ടയം  വിതരണം ചെയ്യുന്നതിന്റെ...