റിപ്പോര്‍ട്ട്
എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗേയും എവറസ്റ്റ് കീഴടക്കിയപ്പോള്‍ ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ച ഷെർപ നിര്യാതനായി
By ന്യൂസ് ഡെസ്ക്
•
October 17, 2025
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാഞ്ച ഷെർപ (92) നിര്യാതനായി. കഠ്മണ്ഡുവിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായിരുന്നു കാഞ്ച ഷെർപ.1953ല്‍ എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗേയും എവറസ്റ്റ് കീഴടക്കിയപ്പോള്‍ ഇവർക്കൊപ്പമുണ്ടായിരുന്ന 35 അംഗ...
Read full story

