കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധിപ്പിച്ചു

March 13, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 13: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) നാല് ശതമാനം വര്‍ദ്ധിപ്പിച്ചു. ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ഡിഎ, ഡി ആര്‍ ജീവനക്കാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ പ്രതിമാസ ശമ്പളം ഇതോടെ 720 രൂപ മുതല്‍ …