ഹയര്‍ സെക്കണ്ടറി, പ്ലസ് ടു പരീക്ഷഫലം; ഇടുക്കി ജില്ലക്ക് മികച്ച വിജയം
ഇടുക്കി: ജില്ലയില്‍ 80 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10969 കുട്ടികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10890 പേര്‍ പരീക്ഷ എഴുതി. 90310 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയം 85.49%. സംസ്ഥാന തലത്തില്‍ ലഭിച്ച 85.13% ത്തേക്കാള്‍ കൂടുതലാണ് ഇക്കുറി …
ഹയര്‍ സെക്കണ്ടറി, പ്ലസ് ടു പരീക്ഷഫലം; ഇടുക്കി ജില്ലക്ക് മികച്ച വിജയം Read More