
Tag: higher secondary result


ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം: കൈത്താങ്ങിന്റെ ബലത്തില്‍ പത്തനംതിട്ട ജില്ല മുന്നേറി
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോള്‍ കൈത്താങ്ങ് പദ്ധതിയുടെ ബലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വലിയ മുന്നേറ്റം. പതിന്നാലാം സ്ഥാനത്ത് നിന്നും 11ലേക്ക് ജില്ല കുതിച്ചു. ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി പതിന്നാലാം സ്ഥാനത്തായിരുന്നു പത്തനംതിട്ട ജില്ല. പത്തനംതിട്ട …


പത്താംക്ലാസ് മൂല്യനിര്‍ണയം ഈമാസം ഒടുവില്‍ പൂര്‍ത്തിയാവും, ജൂലൈ ആദ്യവാരം റിസള്‍ട്ട്, ഹയര്‍ സെക്കന്‍ഡറി ഫലവും തൊട്ടുപിന്നാലെ
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് മൂല്യനിര്‍ണയം ഈ മാസം ഒടുവില്‍ പൂര്‍ത്തിയാവും. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രഖ്യാപിക്കും. ഇതിനുപിന്നാലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്എസ്എല്‍സിയുടെ രണ്ടാംഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചു. പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ മൂല്യനിര്‍ണയം മന്ദഗതിയിലാണ് …