ഭരണഘടനാ പദവിയാണ് വഹിക്കുന്നത്; അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം : വിവാദ പരാമർശം നടത്തിയ ജഡ്‌ജി ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്‌ത് സുപ്രീംകോടതി

ഡല്‍ഹി: വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. 2024 ഡിസംബർ 17 ചൊവ്വാഴ്ച നേരിട്ട് ഹാജരായ ജഡ്‌ജിയെ കൊളീജിയം ശകാരിച്ചു. മേലാല്‍ ഇത്തരം പ്രവൃത്തികളുണ്ടാക രുതെന്ന് കോടതി മുന്നറിയിപ്പ് …

ഭരണഘടനാ പദവിയാണ് വഹിക്കുന്നത്; അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം : വിവാദ പരാമർശം നടത്തിയ ജഡ്‌ജി ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്‌ത് സുപ്രീംകോടതി Read More

ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി.വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഐസക്കിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ് …

ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി Read More

മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോ ? ; സുപ്രീം കോടതി പരിശോധിക്കുന്നു

ഡല്‍ഹി: മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി. കർണാടക മർദലയിലെ ബദ്‌രിയ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കടന്ന് ജയ് ശ്രീറാം വിളിച്ചത് കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.പ്രതിപ്പട്ടികയിലുള്ള രണ്ടുപേർക്കെതിരായ കേസ് റദ്ദാക്കുകയും ചെയ്‌തു. ഇതിനെതിരെ ഹൈദരലി എന്ന വ്യക്തി …

മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോ ? ; സുപ്രീം കോടതി പരിശോധിക്കുന്നു Read More

ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം

ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ടു ഹാജരാകാൻ നിർദേശം നല്‍കി സുപ്രീംകോടതി കൊളീജിയം. വിശ്വഹിന്ദു പരിഷത്തിന്‍റെ ചടങ്ങില്‍ നടത്തിയ വിവാദ പരാമർശങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണു ജസ്റ്റീസ് യാദവിനോട് കൊളീജിയം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. …

ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം Read More

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ്

കൊച്ചി : ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് (12.12.2024)വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധരിപ്പിക്കും. ദിലീപിന് പ്രത്യേക പരിഗണന നല്‍കി …

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് Read More

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് (03.12.2024)പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ …

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ അഞ്ചംഗ കൊളീജിയം ശിപാർശ

.ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ശിപാർശ ചെയ്തു. 2023 സെപ്റ്റംബർ മുതല്‍ ഡല്‍ഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു ജസ്റ്റീസ് മൻമോഹൻ കഴിഞ്ഞ …

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ അഞ്ചംഗ കൊളീജിയം ശിപാർശ Read More

.മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ഒഴിവാക്കണം : ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ആചാരമല്ലെന്നു ഹൈക്കോടതി.ഇത് ആചാരമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആചാരമല്ലാത്തതിനാല്‍ ഇത് ഒഴിവാക്കണം. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങള്‍ ഭക്തരെ അനൗണ്‍സ്‌മെന്‍റിലൂടെ അറിയിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന …

.മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ഒഴിവാക്കണം : ഹൈക്കോടതി Read More

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി …

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി Read More

ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്‍റെ 90 ശതമാനം തുല്യമായി ഔട്ട്‌ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍ …

ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി Read More