രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷന്റെ അരങ്ങിൽ ഏപ്രിൽ ഏഴ് വൈകീട്ട് ആറിന് സംസ്ഥാന സർക്കാർ ജീവനക്കാർ ഒപ്പന, തിരുവാതിര, ഗാനമേള...