പി.എഫ്. പെന്‍ഷന് ജോയിന്റ് ഓപ്ഷന്‍: തൊഴിലുടമകള്‍ക്ക് സമയപരിധിയില്ല

കൊച്ചി: ഉയര്‍ന്ന പി.എഫ്. പെന്‍ഷനു ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലുടമകള്‍ക്കു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ. നല്‍കിയ ഹര്‍ജിയിലാണ് ഇ.പി.എഫ്.ഒ. അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ …

പി.എഫ്. പെന്‍ഷന് ജോയിന്റ് ഓപ്ഷന്‍: തൊഴിലുടമകള്‍ക്ക് സമയപരിധിയില്ല Read More