
റിപ്പോര്‍ട്ട്
പി.എഫ്. പെന്ഷന് ജോയിന്റ് ഓപ്ഷന്‍: തൊഴിലുടമകള്‍ക്ക് സമയപരിധിയില്ല
By ന്യൂസ് ഡെസ്ക്
•
May 3, 2023
കൊച്ചി: ഉയര്‍ന്ന പി.എഫ്. പെന്‍ഷനു ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലുടമകള്‍ക്കു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ. നല്‍കിയ ഹര്‍ജിയിലാണ് ഇ.പി.എഫ്.ഒ. അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ...
Read full story

