‘മുസിരിസ് ‘ ഉണരുന്നു; ഓളപ്പരപ്പുകളിൽ വീണ്ടും പൈതൃക ജലയാത്രകൾ
കന്നിയാത്രയ്ക്ക് തുടക്കമിട്ട് ജനപ്രതിനിധികൾ തൃശൂർ: ഒരിടവേളയ്ക്ക് ശേഷം കൊടുങ്ങല്ലൂർ കായലിന്റെ ഓളപ്പരപ്പിൽ വീണ്ടും പൈതൃക ജലയാത്രകൾ സജീവമാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പൈതൃക ജലയാത്രകളാണ് പുനരാരംഭിച്ചിരിക്കുന്നത്. അടച്ചിടലിന് ശേഷമുള്ള കന്നിയാത്രയ്ക്ക് കൊടുങ്ങല്ലൂരിലെ …
‘മുസിരിസ് ‘ ഉണരുന്നു; ഓളപ്പരപ്പുകളിൽ വീണ്ടും പൈതൃക ജലയാത്രകൾ Read More