കന്നിയാത്രയ്ക്ക് തുടക്കമിട്ട് ജനപ്രതിനിധികൾ തൃശൂർ: ഒരിടവേളയ്ക്ക് ശേഷം കൊടുങ്ങല്ലൂർ കായലിന്റെ ഓളപ്പരപ്പിൽ വീണ്ടും പൈതൃക ജലയാത്രകൾ സജീവമാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പൈതൃക ജലയാത്രകളാണ്...
Read full story