റിപ്പോര്‍ട്ട്
മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 26, 2026
തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം...
Read full story


