112 ല്‍ സന്ദേശം ലഭിച്ചാല്‍ 7 മിനിട്ടിനകം പോലീസ്‌ സഹായം

തിരുവനന്തപുരം: 112 എന്ന നമ്പറില്‍ ലഭിക്കുന്ന കോളുകള്‍ക്ക്‌ ഏഴുമിനറ്റിനകം പോലീസ്‌ സഹായം. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. 112 ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ സപ്പോര്‍ട്ട്‌ സംവിധാനത്തിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ റോട്ടറി ക്ലബ്ബ്‌ ഓഫ്‌ ടെക്‌നോ പാര്‍ക്കിന്റെ …

112 ല്‍ സന്ദേശം ലഭിച്ചാല്‍ 7 മിനിട്ടിനകം പോലീസ്‌ സഹായം Read More