കേരളത്തില്‍ ബുധനാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ 05/05/21 ബൂധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി അതോരിറ്റി അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി …

കേരളത്തില്‍ ബുധനാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തിൽ ഓഖിയ്ക്കു സമാനമായ മറ്റൊരു കാറ്റിന് സാധ്യത , സംസ്ഥാനം ജാഗ്രതയിൽ

തിരുവനന്തപുരം: തീർത്തും അസ്വാഭാവികമായി കേരളത്തിൽ വീണ്ടും മഴയെത്തുന്നു. കേരളത്തില്‍ ഞായറാഴ്ച(29/11/2020) മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയും …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തിൽ ഓഖിയ്ക്കു സമാനമായ മറ്റൊരു കാറ്റിന് സാധ്യത , സംസ്ഥാനം ജാഗ്രതയിൽ Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകൾ നിറഞ്ഞു , പുഴകൾ കരകവിഞ്ഞു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് വയലിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. മധൂർ പരപ്പാടി സ്വദേരി ചന്ദ്രശേഖരൻ (30 ) ആണ് മരിച്ചത്. …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകൾ നിറഞ്ഞു , പുഴകൾ കരകവിഞ്ഞു Read More