ബം​​​​​ഗ​​​​​ളൂ​​​​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ ചു​​​​​റ്റു​​​​​മ​​​​​തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു​​​​​പേ​​​​​ർ​​​​​ മരണപ്പെട്ടു. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ശി​​​​​വാ​​​​​ജി ന​​​​​ഗ​​​​​റി​​​​​ലെ ബൗ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ലേ​​​​​ഡി ക​​​​​ഴ്സ​​​​​ൺ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ...
Read full story
തിരുവനന്തപുരം : കേരളത്തില്‍ 05/05/21 ബൂധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി അതോരിറ്റി അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി...
Read full story
തിരുവനന്തപുരം: തീർത്തും അസ്വാഭാവികമായി കേരളത്തിൽ വീണ്ടും മഴയെത്തുന്നു. കേരളത്തില്‍ ഞായറാഴ്ച(29/11/2020) മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയും...
Read full story
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് വയലിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. മധൂർ പരപ്പാടി സ്വദേരി ചന്ദ്രശേഖരൻ (30 ) ആണ് മരിച്ചത്....
Read full story