തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
ചേളന്നൂര്‍ ; തെയ്യംകലാകരന്‍ ഹൃദയാഘാതം മൂലം മരിച്ചു.വെളളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു മരണം. ചേളന്നൂര്‍ കുമാരസ്വാമി വാളപ്പുറത്ത ജിജീഷ് (39) ആണ് മരിച്ചത്. വെളളാട്ടം കഴിഞ്ഞ് ചമയങ്ങള്‍ അഴിച്ചുമാറ്റുന്നതിനടെയാണ് ഹൃദയാഘാതം ഉണ്ടായത്. 2022 ജനുവരി 15ന് വൈകിട്ട മൂന്നുമണിയോടെ മോരിക്കര പുത്തലത്ത് കുലവന്‍കാവിലെ പരിപാടിക്കിടെയാണ് …
തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു Read More