
റിപ്പോര്‍ട്ട്
ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയെ കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്കെത്താൻ ആംബുലൻസിന് വഴിയൊരുക്കണം
By ന്യൂസ് ഡെസ്ക്
•
June 1, 2023
കട്ടപ്പന : കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ പെൺകുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കാൻ അഭ്യർത്ഥന. പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിക്കേണ്ടത്. എത്രയും...
Read full story

