പാലക്കാട് ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴസുകളിലേയ്ക്ക് അപേക്ഷിക്കാം

September 7, 2020

പാലക്കാട് ജി. ഇ. ഹെല്‍ത്ത് കെയര്‍ ഇന്റ്‌റിറ്റിയൂട്ടുമായി സഹകരിച്ച് എന്‍ . ടി. ടി.എഫ് ബാഗ്ലൂരില്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം . കാര്‍ഡിയാക് കെയര്‍ ടെക്‌നീഷ്യന്‍ , ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ ,  എക്‌സറേ …