എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. രോ​​ഗി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മെ​​ച്ച​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി …

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ് Read More

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഒക്ടോബർ 12-ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12-ന് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളി മരുന്ന് നൽകുക. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 …

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഒക്ടോബർ 12-ന് Read More

കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു

തിരുവനന്തപുരം | സംസ്ഥാനത്തെ കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐ എ പി സംസ്ഥാന …

കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു Read More

പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ മന്ത്രി

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 …

പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ മന്ത്രി Read More

അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് | സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ല …

അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ | ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.എം എല്‍ എ അരുണ്‍ കുമാറിനൊപ്പം കുഞ്ഞിനെ സന്ദര്‍ശിച്ച മന്ത്രി പിതാവിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോടും സംസാരിച്ചു.അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടിയെന്നും വനിതാ ശിശു വികസന …

പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് Read More

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്ന് ഡോ. ഹാരിസ്

തിരുവനന്തപുരം | താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്നും വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞയായും …

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്ന് ഡോ. ഹാരിസ് Read More

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത

പത്തനംതിട്ട | ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു …

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത Read More

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം | ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. വി എസിന്റെ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരുമായി വീണാ ജോര്‍ജ് ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വി.എസ് …

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു Read More

സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട | ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പത്തനംതിട്ട ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു എ എ ഡബ്ല്യു-2024) പുറത്തിറക്കി മന്ത്രി വീണ ജോര്‍ജ്. 2025 ഡിസംബറോടെ സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് …

സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് Read More