
പാരാമെഡിക്കല്‍ കോഴ്സുകളിൽ എസ്.സി, എസ്.ടി സ്പെഷ്യല്‍ അലോട്ട്മെന്റ്
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്സുകളിൽ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പ്രത്യേക അലോട്ട്മെന്റും നടത്തുന്നു. താത്പര്യമുള്ള റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി …