കല്‍പ്പറ്റ: കലത്തിനുളളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പോലീസ് സ്‌റ്റേഷനിലെത്തിച്ച കുട്ടിയെ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് എത്തി കലം മുറിച്ചുമാറ്റിയാണ് രക്ഷപെടുത്തിയത്. മേപ്പാടി കാപ്പം കൊല്ലി സ്വദേശി സാധറിന്റെ...
Read full story