കൊച്ചി|ഞണ്ട് കറി കഴിച്ചതിന് ശേഷമുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് മരിച്ചത്. 33 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. മാർച്ച് 3 ശനിയാഴ്ച രാത്രിയാണ് യുവാവ് ഞണ്ട് കറി കഴിച്ചത്....
Read full story