തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി എന്ന ശശിധരൻ നായർക്ക് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. നെടുമങ്ങാട് ഫോറസ്റ് കോടതി അവധിയായതിനാൽ നെടുമങ്ങാട്...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം നല്‍കിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍...
Read full story