സിനിമാ ചിത്രീകരണത്തിനിടെ അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
. കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു. ആട്-3 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ തിരുച്ചെന്തൂരില്‍ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജീപ്പുകള്‍ കൂട്ടിയിടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. കഴുത്തിലെയും തോളിലെയും പേശികള്‍ക്കു ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു …
സിനിമാ ചിത്രീകരണത്തിനിടെ അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു Read More