. കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം....
കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍...
തളിപ്പറമ്പ് | കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക്...
തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ്...
കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ സന്തോഷമെന്ന് സുരേഷ് ഗോപി.എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍...
ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ...
തിരുവനന്തപുരം: ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നേതൃത്വം നല്‍കിയ യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില്‍ ഡോ. ജി. വേണുഗോപാല്‍ (67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പട്ടം മുറിഞ്ഞ പാലത്തെ സ്വകാര്യ...
ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്....
തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ...
അബുദാബി: യുഎഇയിലെ അബുദാബിയില്‍ കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.2024 നവംബർ 21 വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കോഗന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന്...