ഹത്രാസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് മരണം

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കന്‍വര്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹത്രാസിലെ സദാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുന്നവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും …

ഹത്രാസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് മരണം Read More

ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും

അലിഗഡ്: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി അലിഗഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിനേ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്. ക്രൂരമായ ബലാത്സംഗത്തിനിരയായി …

ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും Read More

ഹത്രാസ് പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദളിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്

ന്യൂഡൽഹി : ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതും പിന്നീട് മൃതദേഹം പോലും ബന്ധുക്കൾക്ക് വിട്ടുനൽകാതെ കത്തിച്ചു കളഞ്ഞതും രാജ്യത്തെ ദളിത് സമൂഹങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. 21-ാം നൂറ്റാണ്ടിലും അനുഭവിക്കേണ്ടി വരുന്ന കടുത്ത ജാതി വിവേചനത്തിൽ പുതുതലമുറയിൽ പെട്ട ദളിത് യുവാക്കൾക്ക് …

ഹത്രാസ് പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദളിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് Read More

ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയിട്ടുള്ളതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.വീടിന് ചുറ്റം എട്ട് സിസിടിവി കാമറകളുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ 60 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 24 മണിക്കൂറും വീടിന് കാവലായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിക്കൂര്‍ വീതം ഷിഫ്റ്റില്‍ …

ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Read More

ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി

ല​ക്നൗ: ഹ​ത്രാസി​ല്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊ​ല്ല​പ്പെ​ട്ട പെ​ൺകു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ഷ്ട​മാ​യെ​ന്ന് ആ​ശു​പ​ത്രി. ഗുരുതരാവസ്ഥയിൽ പെ​ൺകു​ട്ടി​യെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഏ​ഴ് ദി​വ​സം മാ​ത്ര​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നാണ് ആശുപത്രി അധികൃതരുടെ വാദം. പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച …

ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി Read More

ഹാത്രാസിലെ പ്രതിഷേധത്തിന് ഭീം ആർമിക്ക് 100 കോടി കിട്ടിയെന്ന വാർത്ത തള്ളി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

ന്യൂ ഡൽഹി : ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ഇ.ഡി പറഞ്ഞു. ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു . ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും …

ഹാത്രാസിലെ പ്രതിഷേധത്തിന് ഭീം ആർമിക്ക് 100 കോടി കിട്ടിയെന്ന വാർത്ത തള്ളി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് Read More

ഹാത്രാസില്‍ വീണ്ടും ബലാല്‍സംഗ കൊല: 15കാരനായ ബന്ധുവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് ആറു വയസുകാരി മരിച്ചു

ലഖ്നൗ: ഹാത്രാസില്‍ വീണ്ടും ബലാല്‍സംഗ കൊല. 15കാരനായ ബന്ധുവിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആറുവയസ്സുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു. തുടര്‍ന്ന് ബാലികയെ …

ഹാത്രാസില്‍ വീണ്ടും ബലാല്‍സംഗ കൊല: 15കാരനായ ബന്ധുവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് ആറു വയസുകാരി മരിച്ചു Read More

ഹാത്രാസ് പ്രതികളെ രക്ഷിക്കുന്നതിനായി യോഗം: മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍

ഹാത്രാസ്: ഹാത്രാസ് സംഭവത്തിലെ പ്രതികളെ രക്ഷിക്കുന്നതിനായി യോഗം ചേര്‍ന്നതിന് മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍. മുന്‍ എംഎല്‍എയായ രാജ്വീര്‍ സിങ് പെഹ്വാലന്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിന് വീടിന് പുറത്ത് നടന്ന യോഗത്തില്‍ ഇരയുടെ കുടുംബത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ …

ഹാത്രാസ് പ്രതികളെ രക്ഷിക്കുന്നതിനായി യോഗം: മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍ Read More

ഹത്റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഹത്റാസിലെ സംഘർഷ സാഹചര്യവും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് വിലക്ക് …

ഹത്റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു Read More