
കാസര്‍കോഡ് : വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹസനഹളളി ഗ്രാമത്തില്‍ സുരേഷ് യശോദ ജമ്പതികളുടെ മക്കളായ ദീപികയും, ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടെയു വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരവരും ആത്മഹത്യ ചെയ്‌തത്....
Read full story


