ഇരട്ട സഹോദരിമാര്‍ തൂങ്ങിമരിച്ചു
കാസര്‍കോഡ് : വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹസനഹളളി ഗ്രാമത്തില്‍ സുരേഷ് യശോദ ജമ്പതികളുടെ മക്കളായ ദീപികയും, ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടെയു വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരവരും ആത്മഹത്യ ചെയ്തത്. …
ഇരട്ട സഹോദരിമാര്‍ തൂങ്ങിമരിച്ചു Read More