
റിപ്പോര്‍ട്ട്
‘ചെറിയ വീടുകൾക്ക് മഴവെള്ള സംഭരണി വേണ്ട’ പദ്ധതിയിൽ കെട്ടിട നിർമാണ ചട്ടം ഇളവ് വരുത്തി
By ന്യൂസ് ഡെസ്ക്
•
September 24, 2020
തിരുവനന്തപുരം: 'സുഭിക്ഷ’ പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. ഇളവുകളോടെയാണ് ഭേദഗതി. ഇതു പ്രകാരം ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 1000 കോഴികളെയും...
Read full story

