വേലിയേറ്റ കലണ്ടര്‍ വിതരണം പുരോഗമിക്കുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലുണ്ടാകുന്ന വേലിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘വേലിയേറ്റ കലണ്ടറിന്റെ’ വിതരണം പുരോഗമിക്കുന്നു. വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തിലെ വേലിയേറ്റ ഭീഷണി നേരിടുന്ന വീടുകളില്‍ 1314 കലണ്ടറുകള്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കാലടി ആദിശങ്കര …
വേലിയേറ്റ കലണ്ടര്‍ വിതരണം പുരോഗമിക്കുന്നു Read More