
റിപ്പോര്‍ട്ട്
മുത്തശ്ശിയെ കാളയിൽ നിന്നും രക്ഷിക്കുന്ന ആൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി
By ന്യൂസ് ഡെസ്ക്
•
October 1, 2020
ന്യൂഡൽഹി: കാളയ്ക്കു മുന്നിൽ പെട്ടു പോയ മുത്തശ്ശിയെ രക്ഷിക്കുന്ന ബാലൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ഹരിയാനയിലെ മഹേന്ദ്രഗാഹിലെ ഒരു ഹൗസിംഗ് കോളനിയിലായിരുന്നു സംഭവം. കാളയുടെ ആക്രമണത്തിൽ നിലത്തു വീണ മുത്തശ്ശിയെ സാഹസികമായി ആൺ കുട്ടി രക്ഷിക്കുന്നു. പിന്നീട് രണ്ടു പേരെയും...
Read full story


