തിരുവനന്തപുരം: 2024ഓടെ സീറോവേസറ്റ് പദവി കൈവരിക്കാൻ ശ്രമിക്കും മന്ത്രി :എം.ബി രാജേഷ്

*അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ് 2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി …

തിരുവനന്തപുരം: 2024ഓടെ സീറോവേസറ്റ് പദവി കൈവരിക്കാൻ ശ്രമിക്കും മന്ത്രി :എം.ബി രാജേഷ് Read More

കൊല്ലം: മാലിന്യ സംസ്‌കരണം പുനലൂരില്‍ പരിശോധന കര്‍ശനമാക്കി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പുനലൂര്‍ നഗരസഭയില്‍ പരിശോധന കര്‍ശനമാക്കി. മാലിന്യം തള്ളുന്നത് കാരണം വിവിധ സ്ഥലങ്ങളില്‍ ഒഴുക്ക് നിലച്ചത് പരിഹരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിരോധിത പ്ലാസ്റ്റിക് …

കൊല്ലം: മാലിന്യ സംസ്‌കരണം പുനലൂരില്‍ പരിശോധന കര്‍ശനമാക്കി Read More

ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചരണത്തിന് മറുപടിയായാണ് കളക്ടറുടെ നടപടി. …

ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍ Read More

ശബരിമല തീര്‍ഥാടനം: തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം- മന്ത്രി എം.ബി. രാജേഷ്

ശബരിമലയുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന ഫണ്ട് കൃത്യമായ രീതിയില്‍ വിനിയോഗിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്തവര്‍ഷം പ്രവര്‍ത്തനം അനുസരിച്ച് മാത്രമായിരിക്കും ഫണ്ട് അനുവദിക്കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗ്രാന്റ് …

ശബരിമല തീര്‍ഥാടനം: തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം- മന്ത്രി എം.ബി. രാജേഷ് Read More

രാമമംഗലം ഗ്രാമപഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു

മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഭാഗമായി രാമമംഗലം ഗ്രാമ പഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു. ഹരിത കേരളം മിഷനുമായി സഹകരിച്ച് പഞ്ചായത്ത് നടത്തിയ യജ്ഞത്തില്‍ ഒറ്റ ദിവസം കൊണ്ട് അഞ്ച് ടണ്ണോളം ചില്ല് മാലിന്യങ്ങളാണു ശേഖരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് ഉദ്ഘാടനം …

രാമമംഗലം ഗ്രാമപഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു Read More

വിദ്യാലയങ്ങളിൽ ‘ഹരിത വിദ്യാലയം’ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ അങ്കണവാടി മുതൽ കോളേജ്തലം പദ്ധതി നടപ്പിലാക്കും

വിദ്യാലയങ്ങളിൽ പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത വിദ്യാലയം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. നഗരസഭാ പരിധിയിലെ അങ്കണവാടി മുതൽ കോളേജ്തലം വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  വളർന്നുവരുന്ന കുഞ്ഞുങ്ങൾ പ്രകൃതി, മണ്ണ്, മരങ്ങൾ എന്നിവയെ അടുത്തറിയുക എന്ന  ഉദ്ദേശത്തോടെയാണ് അങ്കണവാടി …

വിദ്യാലയങ്ങളിൽ ‘ഹരിത വിദ്യാലയം’ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ അങ്കണവാടി മുതൽ കോളേജ്തലം പദ്ധതി നടപ്പിലാക്കും Read More

ജില്ലയില്‍ 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ആലപ്പുഴ: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനകള്‍ നടത്തി. 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു. 9.6 ലക്ഷം രൂപ പിഴ ചുമത്തുകയും 3.5 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.നിരോധിത പ്ലാസ്റ്റിക്ക് …

ജില്ലയില്‍ 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു Read More

പ്ലാസ്റ്റിക് നിരോധനം: പരിശോധന കർശനമാക്കി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്

 ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ പരിശോധന കർശനമാക്കി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തി പിഴ ഈടാക്കി. മാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക് …

പ്ലാസ്റ്റിക് നിരോധനം: പരിശോധന കർശനമാക്കി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് Read More

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം: കര്‍ശന നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം ജൂലൈ ഒന്നു മുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന …

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം: കര്‍ശന നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ Read More

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 22 മുതൽ 29 വരെയാണ് ശുചീകരണം നടക്കുന്നത്. കൊതുക് നിവാരണം, മലിനജലം …

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More