
റിപ്പോര്‍ട്ട്
ഇലക്ട്രിക് വാഹന റാലി നടൻ ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും
By ന്യൂസ് ഡെസ്ക്
•
December 10, 2021
ഊർജ്ജ പക്ഷാചരണത്തിന്റെ ഭാഗമായി ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ കേരള സംഘടിപ്പിക്കുന്ന 'ഹരിത യാത്ര' ഇലക്ട്രിക് വാഹന റാലി സിനിമാ താരം ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി കെ പ്രശാന്ത് എം.എൽ.എ,...
Read full story

