ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഇ- മാലിന്യം നീക്കി
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കംചെയ്തു. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകൾ, ബാറ്ററികൾ, ഫ്‌ളൂറസെന്റ് ബൾബുകളും ട്യൂബുകളുമടക്കം 454 കിലോ മാലിന്യമാണ് നീക്കിയത്. ക്ലീൻ കേരള കമ്പനിക്കാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനനിൽ നിന്നും ഹരിത കേരള മിഷൻ ജില്ലാ …
ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഇ- മാലിന്യം നീക്കി Read More