വ്യത്തിയുള്ള നാടൊരുക്കാന്‍ കോഴിക്കോട് ഹരിത കര്‍മ്മ സേന

August 4, 2020

ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരന്പരയ്ക്ക് ഇന്ന്  (04-08-2020 ) ന് തുടക്കം. കോഴിക്കോട്  : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന …