കാസർകോഡ് ഹരിത ഓഫീസ് ഓഡിറ്റ്: ഫലം പ്രഖ്യാപിച്ചു

കാസർകോഡ്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം ഉറപ്പാക്കാനായി നടന്ന ആദ്യഘട്ട ഹരിത ഓഡിറ്റിന്റെ ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ്, ഇക്ബാല്‍ എച്ച്.എസ്.എസ് കൊളവയല്‍, അജാനൂര്‍, ഗവ.യു.പി.എസ്, കൂട്ടക്കനി, പള്ളിക്കര, ജി.എച്ച്.എസ്. അട്ടേങ്ങാനം, കോടോം ബേളൂര്‍, ഐ.ടി.ഐ പുത്തൂര്‍, പുല്ലൂര്‍-പെരിയ  …

കാസർകോഡ് ഹരിത ഓഫീസ് ഓഡിറ്റ്: ഫലം പ്രഖ്യാപിച്ചു Read More

സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ഓഡിറ്റിന് തുടക്കം

തിരുവനന്തപുരം : സര്‍ക്കാര്‍ ആഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ആഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്കുന്നതിന്റെ ഭാഗമായി ഹരിത ഓഡിറ്റിന് സംസ്ഥാനത്ത് തുടക്കമായി. പബ്ലിക് ആഫീസ് കോമ്പൗണ്ടിലെ  പഞ്ചായത്ത് ഡയറക്ടറേറ്റില്‍ മേയര്‍ ആര്യ രാജേന്ദ്രനും സംഘവും നേരിട്ടെത്തിയാണ് ഓഡിറ്റ് നടത്തിയത്. …

സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ഓഡിറ്റിന് തുടക്കം Read More

സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റിംഗിന് തുടക്കമായി

പാലക്കാട് : സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിത ഓഡിറ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റിംഗിന് തുടക്കമായി Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ്

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്  ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനം വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിന്  ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി ഹരിത ഓഡിറ്റ് നടത്തും. ആദ്യഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. …

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് Read More