ഹരിപ്പാട് ചെറുതനയിൽ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ സുഹൃത്ത് പിടിയിൽ

ഹരിപ്പാട് ചെറുതനയിൽ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ സുഹൃത്ത് പിടിയിൽ.ചെറുതന വെട്ടോലി ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു.തുലാംപറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചന്ദ്രന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ചെറുതന …

ഹരിപ്പാട് ചെറുതനയിൽ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ സുഹൃത്ത് പിടിയിൽ Read More

അക്ഷരലക്ഷം പരീക്ഷയിലെ റാങ്കുജേതാവ് കാർത്ത്യായനിയമ്മ വിടവാങ്ങി

ഹരിപ്പാട്: തൊണ്ണൂറ്റിയാറാം വയസിൽ അക്ഷരലക്ഷം പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിച്ച കാർത്ത്യായനിയമ്മ (102) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കാർത്ത്യായനിയമ്മ കിടപ്പിലായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അന്ത്യം. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത …

അക്ഷരലക്ഷം പരീക്ഷയിലെ റാങ്കുജേതാവ് കാർത്ത്യായനിയമ്മ വിടവാങ്ങി Read More

ദുരൂഹത ഉയർത്തി ക്ഷേത്രക്കുളത്തിൽ ഒരു ജോടി പുതിയ ചെരുപ്പുകൾ ; ഫയ‍ർഫോഴസ് തെരച്ചിൽ നടത്തിആരെയും കണ്ടെത്താനായില്ല

ഹരിപ്പാട്: ക്ഷേത്ര ആറാട്ട് കുളത്തിൽ ആൾ മുങ്ങിപ്പോയതായുളള സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തി. മുതുകുളം മായിക്കൽ ദേവീക്ഷേത്ര ആറാട്ട് കുളത്തിലാണ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയത്. 2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് കുളത്തിൽ ഒരു ജോടി പുതിയ പാദരക്ഷകൾ …

ദുരൂഹത ഉയർത്തി ക്ഷേത്രക്കുളത്തിൽ ഒരു ജോടി പുതിയ ചെരുപ്പുകൾ ; ഫയ‍ർഫോഴസ് തെരച്ചിൽ നടത്തിആരെയും കണ്ടെത്താനായില്ല Read More

മാർജിൻ ഫ്രീ മാർക്കറ്റിൽ നടന്ന തട്ടിപ്പ് : ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ …

മാർജിൻ ഫ്രീ മാർക്കറ്റിൽ നടന്ന തട്ടിപ്പ് : ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ Read More

ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവ് ; ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

ആലപ്പുഴ : ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജു, ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മിഥുന, വൈഷ്ണവി, അരുൺ, അമൽ, അജിത്, പത്മകുമാർ എന്നിവർക്കെതിരെയാണ് നടപടി. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി. …

ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവ് ; ആലപ്പുഴയിൽ ഏഴുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി Read More

മിനി ലോറി ഇടിച്ച് ആലപ്പുഴയിൽ യുവാവ് മരിച്ചു

ഹരിപ്പാട്: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്. 23/03/23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം.  …

മിനി ലോറി ഇടിച്ച് ആലപ്പുഴയിൽ യുവാവ് മരിച്ചു Read More

കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്: ആസൂത്രകനെന്ന് കരുതുന്നയാള്‍ പിടിയില്‍

ആലപ്പുഴ: എടത്വായില്‍ കൃഷി ഓഫീസറായിരിക്കെ സസ്‌പെന്‍ഷനിലായ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആള്‍ പോലീസിന്റെ പിടിയിലായി. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയില്‍ വീട്ടില്‍ സുരേഷ് ബാബു(57)വിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളാണ് ജിഷയ്ക്കു …

കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്: ആസൂത്രകനെന്ന് കരുതുന്നയാള്‍ പിടിയില്‍ Read More

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി

ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ  1,35,603 വീടുകളിൽ കുടിവെള്ളമെത്തി.  ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ  ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി  3,78,352 …

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി Read More

എഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയുടെ ആത്മഹത്യാ ശ്രമം

ഹരിപ്പാട് : കോടതി വളപ്പിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതി ദേവരാജനാണ് (72 വയസ്) കോടതി വളപ്പിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കേസിൽ വിധി പറയുന്ന ദിവസമായിരുന്നു ഇന്ന്. കത്തി കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി …

എഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയുടെ ആത്മഹത്യാ ശ്രമം Read More