കരിപൂരില്‍ വമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും.

August 8, 2020

കരിപൂർ: കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ എത്തി. കൂടാതെ ഗവർണർ ആരിഫ് അലി ഖാൻ സന്ദർശിച്ചു. വിമാനത്തിൻറെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്, മികച്ച പ്രവർത്തന പരിചയമുള്ള ആളാണ് എന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് …