വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂര്‍ | ബസ്സില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ പിടിയില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി അനീഷിനെയാണ്് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്രയാര്‍ …

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ Read More

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. …

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ Read More

അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി | മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി ,ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ …

അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് Read More

ഷാജന്‍ സ്‌കറിയക്ക് ജാമ്യം : സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം | അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. മാഹി സ്വദേശി ഗാനാ വിജയന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട് …

ഷാജന്‍ സ്‌കറിയക്ക് ജാമ്യം : സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ Read More

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് | പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഫൈസാന്‍, ഹിമാന്‍ അലി എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.Fisan,Himan Ali, Kasaba Police, After tution, returning, to …

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ Read More

സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽവരില്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് | ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് അതിനെ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയി കണക്കാക്കാനാവില്ലെന്നും അതിനാൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽ അത് വരില്ലെന്നും അലഹബാദ് ഹൈക്കോടതി.സോഷ്യൽ മീഡിയയിൽ ഒരാൾ ഒരു പോസ്റ്റ് ചെയ്യുമ്പോൾ …

സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽവരില്ലെന്ന് അലഹബാദ് ഹൈക്കോടതി Read More

ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ അസ്‌ലം എന്നയാളാണ് പിടിയിലായത്..ഹൈദരാബാദിലെ പഹാഡിഷരീഫ് പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മാമിഡിപ്പള്ളിയില്‍ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെയും …

ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു Read More

എം.മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർമാർച്ച് നടത്തി

കൊല്ലം: എം.മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എം.എല്‍.എ ഓഫീസിലേക്ക് മാർച്ച്‌ നനടത്തി. പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് മാർച്ച് . ചാണകവെള്ളം തളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രകടനം എം.എല്‍.എ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് …

എം.മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർമാർച്ച് നടത്തി Read More

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. വെടിവച്ചാല്‍ കോവില്‍ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 24 നായിരുന്നു സംഭവം.പെണ്‍കുട്ടിയും, അനിയനും സ്കൂളില്‍ പോകുന്നതിനിടെയാണ് സദാം ഹുസൈൻ കുട്ടികള്‍ക്ക് മുന്നിലെത്തി …

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന …

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി Read More