കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചുങ്കം ഫറോക്ക്‌ സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിൻറെ പിടിയിലായത്. ഇടുക്കി സ്വദേശിയെയാണ് ശരമ്യയും കൂട്ടുകാരും...
Read full story