മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ചാരവൃത്തി നടത്തി എന്നു വെളിപ്പെടുത്തിയ പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിശ്രയുടെ വാക്കുകളില്‍ ഊന്നി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരേ രൂക്ഷ ആക്രമണവുമായി ബി.ജെ.പി. ഉപരാഷ്ട്രപതിയായിരിക്കേ ഹമീദ് അന്‍സാരിയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നും സന്ദര്‍ശനത്തിനിടെ താന്‍ ശേഖരിച്ച നിര്‍ണായക …
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. Read More