പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍സെക്കന്‍ഡറി/ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട നോഡല്‍ …
പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം Read More