2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 2026ലെ ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷനല്‍ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്സ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും വേണം. …

2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും Read More

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി

.കോഴിക്കോട് : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു 1,42,000രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറ് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ് …

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി Read More

അറഫാ സംഗമം പൂർത്തിയായി; പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായി തീർഥാടകർ

അറഫാ സംഗമം അവസാനിച്ചതോടെ ഹജ്ജ് തീർഥാടകർ അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി. 2023 ജൂൺ 27 ന് രാത്രി മുസ്ദലിഫയിൽ കഴിയുന്ന ഹാജിമാർ 28 ന് രാവിലെ മിനായിലെ ജംറയിൽ കല്ലേറ് കർമം ആരംഭിക്കും. അറഫാ സംഗമത്തിൽ പങ്കെടുത്തവർ നവജാത ശിശുവിനെ …

അറഫാ സംഗമം പൂർത്തിയായി; പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായി തീർഥാടകർ Read More

ഭക്തി നിർഭരമായി മിനാ താഴ്വര: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 2023 ജൂൺ 27 ചെവ്വാഴ്ച്ച

റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് 2023 ജൂൺ 26 ന് തുടക്കമായിരിക്കെ തീർഥാടകർ മിനായിലെത്തി. കൊവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിരിക്കുകയായിരുന്നു. ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും …

ഭക്തി നിർഭരമായി മിനാ താഴ്വര: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 2023 ജൂൺ 27 ചെവ്വാഴ്ച്ച Read More

‘സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകി ശിഹാബ് ചോറ്റൂർ കാൽനടയായി മക്കയിൽ

മക്ക: കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിവിധ രാജ്യങ്ങളിലൂടെ കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ നൽകുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. കഴിഞ്ഞ ദിവസം …

‘സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകി ശിഹാബ് ചോറ്റൂർ കാൽനടയായി മക്കയിൽ Read More

ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചിവിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി സിയാൽ. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം.

സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർത്ഥനാ ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് …

ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചിവിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി സിയാൽ. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം. Read More

ഹജ്ജ് കർമത്തിനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മദീനയിൽ

മലപ്പുറം : ഹജ്ജ് നിർവഹിക്കാൻ മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ശിഹാബ് തന്നെയാണ് മദീനയിലെത്തിയ കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങൾ ശിഹാബ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 2022 ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തിൽ നിന്ന് ഹജ്ജ് …

ഹജ്ജ് കർമത്തിനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മദീനയിൽ Read More

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ് തീർത്ഥാടകർക്ക് സഹായ ഹസ്ഥവുമായി മലയാളികളും

മദീന : പതിവ് പോലെ ഈ വർഷവും ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിൽ തയ്യാറായി നിൽക്കുന്നത്. . ആദ്യ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതോടെ ഇവരുടെ സേവനം ആരംഭിക്കുന്നു. അവസാന തീർഥാടകനും മടങ്ങുന്നത് …

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ് തീർത്ഥാടകർക്ക് സഹായ ഹസ്ഥവുമായി മലയാളികളും Read More

ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു

അറഫാ (സൗദി അറേബ്യ): അറഫാ സമതലത്തെ ശുഭ്ര വര്‍ണത്തില്‍ നിറച്ച് ഹജ്ജ് തീര്‍ഥാടകര്‍ ഒത്തു ചേര്‍ന്നു. പ്രാര്‍ഥനാ മന്ത്രങ്ങളുമായി 10 ലക്ഷം തീര്‍ഥാടകര്‍ സംഗമിച്ചതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രാര്‍ഥനയും പാപ മോചന യാചനകളുമായി ഒത്തു ചേര്‍ന്ന തീര്‍ഥാടകര്‍ …

ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു Read More

റേഷൻ കടയിലേക്കുള്ള സാധനങ്ങൾ എല്ലാ മാസവും 10നകം വാതിൽപ്പടി വിതരണം നടത്തും: മന്ത്രി ജി.ആർ അനിൽ

എല്ലാ മാസവും പത്താം തീയതിക്കകം റേഷൻ സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും വാതിൽപ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളത്തിലെ റേഷൻ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് റേഷൻ …

റേഷൻ കടയിലേക്കുള്ള സാധനങ്ങൾ എല്ലാ മാസവും 10നകം വാതിൽപ്പടി വിതരണം നടത്തും: മന്ത്രി ജി.ആർ അനിൽ Read More