മാവോയിസ്റ്റ് തലവന്‍സഞ്ജയ് ദീപക് റാവു അറസ്റ്റില്‍
ഹൈദരാബാദ്: നിരോധി തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ്. 60 കാരനായ സഞ്ജയ് ദീപക് റാവുവിന്റെ ഭാര്യ കര്‍ണാടകയില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് …
മാവോയിസ്റ്റ് തലവന്‍സഞ്ജയ് ദീപക് റാവു അറസ്റ്റില്‍ Read More