വൈഗ അഗ്രിഹാക്ക് 2021: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അറിയിപ്പുകള്‍

വൈഗ അഗ്രിഹാക്ക് 2021: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് January 23, 2021
കാസർകോട്: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന ഹാക്കത്തോണ്‍ മത്സരം വൈഗ അഗ്രിഹാക്ക് 2021 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍...
Read full story