
റിപ്പോര്‍ട്ട്
എച്ച്1ബി വിസ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് യുഎസ് ഇമിഗ്രേഷന്‍ സര്‍വീസസ്
By ന്യൂസ് ഡെസ്ക്
•
January 31, 2022
വാഷിങ്ടണ്‍: യുഎസിന്റെ എച്ച്1ബി വിസ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. 2023ലേക്കുള്ള രജിസ്ട്രേഷനാണിത്. മാര്‍ച്ച് പതിനെട്ട് വരെയാണ് രജിസ്ട്രേഷന്‍ കാലാവധിയുള്ളത്. ഈ കാലയളവില്‍ അപേക്ഷകര്‍ക്കും പ്രതിനിധികള്‍ക്കും ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് ഇക്കാര്യം...
Read full story

