
ഇടുക്കി: നൂറ്റാണ്ടിനു മുമ്പ് വനഭൂമിയില്‍ അഭയാര്‍ഥികളായി വന്നു വിയര്‍പ്പൊഴുക്കിയ മണ്ണിന്റെ അവകാശത്തിനായി പോരാട്ടം നടത്തി എരിഞ്ഞടങ്ങിയവരുടെ ആത്മാക്കളുറങ്ങുന്ന മണ്ണാണിത്. ജീവിതകാലത്ത് ഒരു പട്ടയത്തിന്റെ പത്രം പോലും കാണാന്‍ അവര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ...




