
റിപ്പോര്‍ട്ട്
ഗൈനക്കോളജി ഒപിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി; ദുരൂഹതയുടെ ചുരുളഴിക്കാന്‍ അന്വേഷണത്തിനൊരുങ്ങി അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
July 14, 2020
കോട്ടയം: ഗൈനക്കോളജി ഒപിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി മുഴങ്ങുന്നു. പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങള്‍ നടക്കുന്നത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് നാഗവല്ലി മോഡല്‍ വിളയാട്ടം. അര്‍ധരാത്രിയില്‍ കേള്‍ക്കുന്ന സ്ത്രീയുടെ നിലവിളിശബ്ദം ജീവനക്കാരുടെ...
Read full story


