തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാലുമുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങള്‍ നടത്താം. ഒരു ദിവസം...
Read full story