
റിപ്പോര്‍ട്ട്
ഗുരുഗ്രാമില്‍ അപ്പാര്‍ട്ട്മെന്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് മരണം: നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു
By ന്യൂസ് ഡെസ്ക്
•
February 11, 2022
ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ അപ്പാര്‍ട്ട്മെന്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ചിന്തെല്‍സ് പാരഡൈസോ ഹൗസിങ് കോംപ്ലക്സിലെ സെക്ടര്‍ 109ലെ ആറാം നിലയിലാണ് അപകടം നടന്നത്.പോലിസും അഗ്നിശമന സേനയും ജില്ലാ...
Read full story

